Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
നഗരങ്ങൾ

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 3 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 839482


ആംഗലേയത്വം ഗ്രാമീണ സ്ഥിരത വര്‍ദ്ധിപ്പിച്ചു


ഗ്രാണീണ സമ്പദ്ഘടനയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, ദുരിതം മൂലമുള്ള കുടിയേറ്റത്തിനും, പട്ടണങ്ങളിലെ ചേരികളുടെ വളര്‍ച്ചക്കും വഴിവെച്ചു. എല്ലാ അധിനിവേശ രാജ്യങ്ങളിലും ഗ്രാമീണ വ്യവസായവല്‍ക്കരണം പരാജയപ്പെട്ടതു മൂലമുള്ള തലതരിഞ്ഞ ഘടനാമാറ്റം മൂലം, ഗ്രാമ പ്രദേശങ്ങളില്‍നിന്നുമുള്ള കുടിയേറ്റത്തിനു വഴിയൊരുങ്ങി. ദുരിതപൂര്‍ണ്ണമേഘലകളില്‍ നിന്നും ജനങ്ങള്‍ വന്‍ പട്ടണങ്ങളിലേക്ക് തള്ളപ്പെടുന്നത് നഗരങ്ങളിലെ അസ്ഥിരതക്കും പ്രാദേശിക വാദത്തിനും വഴിവച്ചു.


 

അധിനിവേശ ഭാഷാരാജ്യങ്ങളിലെ പട്ടണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തദ്ദേശഭാഷാ രാജ്യങ്ങളിലെ പട്ടണങ്ങള്‍ കൂടുതല്‍ ശുചിത്വമുള്ളതും ചലനാത്മകവുമാണ്.ഷാങ്ഹായ് മുംബൈയെക്കാള്‍ മുന്നിലാണ്. ജക്കാര്‍ത്ത കറാച്ചിയേക്കാള്‍ പുരോഗമനപരമാണ്. ബാങ്കോക്ക്, മനിലയേക്കാള്‍ മെച്ചപ്പെട്ടതാണ്. തായ്പോയ് കോലാലമ്പൂരിനേക്കാള്‍ നൂതനമാണ്. വര്‍ദ്ധിച്ച നഗരവല്‍ക്കരണം ഇന്ത്യയില്‍ ഇംഗ്ലീഷിനെ പ്രോത്സാഹിപ്പിക്കുന്നു.മുംബൈയില്‍ മറാത്തി വര്‍ത്തനാനപത്രങ്ങളേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് പത്രങ്ങള്‍ വില്‍ക്കപ്പെടുന്നു.ചെന്നൈയില്‍ തമിഴിനേക്കാളും ഡല്‍ഹിയില്‍ ഹിന്ദിയേക്കാളും, ഹൈദ്രാബാദില്‍ തെലുങ്കിനേക്കാളും, ബാംഗ്ലൂരില്‍ കന്നഡയേക്കാളും ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് പരസ്യവരുമാനം ഉണ്ട്. എംബസി ജീവനക്കാര്‍ക്കൊഴിച്ച് ഷാങ്ഹായ്, സിയോള്‍ , തായ്പെയ് എന്നിവിടങ്ങളില്‍ കഷ്ടിച്ച് മാത്രമേ ഇംഗ്ലീഷ് പത്രം വില്‍ക്കപ്പെടുന്നുള്ളൂ. അഭിപ്രായപ്രകടനത്തിനും മാറ്റത്തിനും പത്രമാണ് ഏറ്റവും പ്രധാന ഉപകരണം.അത് ഇന്ത്യയിലെ പ്രമാണിമാരേയും സാധാരണ ജനങ്ങളേയും വിഭജിക്കുന്നു. പ്രമാണിമാരും സാധാരണ ജനങ്ങളും തമ്മിലുള്ള സാമ്പത്തിക സമത്വം ഇന്ത്യന്‍ പട്ടണങ്ങളിലെ വിദ്യാഭ്യാസത്തിലും തോഴിലിലുമുള്ള സമത്വം ഗുരുതരമാക്കുന്നു. ഇന്ത്യന്‍ പട്ടണങ്ങളില്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വിഭജനരേഖ ഇംഗ്ലീഷ് ഭാഷയാണ്. പട്ടണങ്ങളില്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വിഭജനരേഖ ഇംഗ്ലീഷ് ഭാഷയാണ്.


നഗരങ്ങള്‍

 

ചൈന

ഇന്ത്യ

ചൈനീസ് നഗരങ്ങള്‍

.............

ഇന്ത്യന്‍ നഗരങ്ങള്‍

കൂടുതല്‍ കാണുക
ഷാങ്ഹായ്:ചൈനയുടെ വ്യാപാര തലസ്ഥാനം
മുംബായ്: ഇന്ത്യയുടെ വ്യാപാര തലസ്ഥാനം
&feature=related

കൂടുതല്‍ കാണുക


ചൈനീസ്‌ നഗരങ്ങള്‍ 2009

മുംബായ് റയില്‍വേ സ്റ്റഷന്‍
&"> /watch?v=EhSlVwKYK1E

ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനം

&feature=related

ബെയ്ജിങ്ങില്‍നിന്ന് ഷാങ്ഹായിലേക്ക്

nel

ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷന്‍


&feature=related
കൂടുതല്‍ കാണുക
ഡാലിയന്‍: ഫാഷന്റെയും, ഐ.ടി യുടേയും നഗരം

ബാംഗ്ലൂര്‍: ഫാഷന്‍റെയും ഐ.ടി യുടേയും നഗരം.


&feature=related
കൂടുതല്‍ കാണുക കൂടുതല്‍ കാണുക
അടുത്ത പേജ്

 


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.