Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
നിർബന്ധ ഇംഗ്ലീഷ്

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 842724


ഇന്ത്യന്‍ ഭാഷാ മാധ്യമത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നു.

 

"ഇംഗ്ലീഷ് ഭാഷയില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ മാതൃഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്നു

 

 ഇന്ത്യയുടെ മുഖ്യ ന്യായാധിപന്‍ - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,

ജസ്റ്റിസ് പി. സദാശിവന്‍, ജസ്റ്റിസ് ബി.എസ്. ചവാനും മൂന്ന് ജഡ്ജിമാരും.

 

 മത്സര പരീക്ഷകളില്‍ ഇംഗ്ലീഷ് ഒരു മുഖ്യ വിഷയമാക്കി, ഇന്ത്യന്‍ ഭാഷകള്‍ അവഗണിച്ച്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ഭാഷ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുന്ന ഒരു അവസ്ഥ ഇന്ത്യ പിന്‍തുടരുന്നു. ഇംഗ്ലീഷില്‍ ശരിയായ പരിജ്ഞാനമില്ലാത്ത ഒരു സാധാരണ ഗ്രാമീണ ഇന്ത്യക്കാരന് ഒരു ഗുമസ്തന്‍ പോലും ആകാന്‍ കഴിയുന്നില്ല. 

ന്യൂനപക്ഷത്തിന്‍െറ നേട്ടത്തിനു വേണ്ടി ഭൂരിപക്ഷത്തിനെതിരെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (1) ഉം (2) ഉം അനുശാസിക്കുന്ന നയങ്ങള്‍ മറികടന്നുകൊണ്ട് നിഷേധാത്മക വിവേചനം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ 16 (1) സ്റ്റേറ്റിന്‍െറ കീഴിലുള്ള തൊഴിലിലും നിയമനത്തിലും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം ഉണ്ടായിരിക്കും.

ആര്‍ട്ടിക്കിള്‍ 16 (2) ഏതൊരു പൗരനും മതം, വര്‍ഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം, താമസ സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ / ഉദ്യോഗം നേടുന്നതില്‍ യാതൊരു വിവേചനവും പാടില്ല.


പൗരന്മാരുടെയും ഉപഭോക്താക്കളുടെയും ഭാഷകള്‍ അവഗണിച്ച് കൊണ്ടുള്ള

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ അവരുടെ ഭാഷയിലാണ് അഭിസംബോധന ചെയ്യേണ്ടത്. എന്നാല്‍ ഇന്ത്യ തൊഴില്‍ തിരഞ്ഞെടുപ്പില്‍ തൊഴിലാളികളുടെ ഭാഷാ പ്രാവീണ്യത്തിന് പ്രാധാന്യം നല്‍കുന്നില്ല. മറിച്ച് അവിടെ ഇംഗ്ലീഷിലാണ് പരീക്ഷയും അഭിമുഖവും. 

ഇന്ത്യയില്‍ എക്സിക്യൂട്ടീവ് ഏജന്‍സികളെ നിയന്ത്രക്കുന്നതിനായി ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകള്‍ തദ്ദേശീയ ഭാഷകളെ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന നയത്തില്‍ കേന്ദ്രീകൃതമായ, ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥ ഭരണം പടിപടിയായി ഇംഗ്ലീഷിന്‍െറ ഭാഷാപരമായ ആധിപത്യം സ്ഥാപിച്ചു.

 


IqSpX hnhc§Ä¡v amXr`qan {]kn²oIcn¨  കെ. സേതുരാമൻ  എഴുതിയ 'aebmf¯nsâ `mhn `mjm Bkq{XWhpw am\h hnIk\hpw F¶ ]pkvXIw hmbn¡pI.