Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സർക്കാർ ജോലി

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 35 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838250


യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍െറ തിരഞ്ഞെടുപ്പ് നയം

മൂന്ന് ഘട്ടങ്ങളിലായി യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രാഥമിക പരീക്ഷയില്‍ (ഓബ്ജക്റ്റീവ്) 3926 പേര്‍ (53 ശതമാനം) ഇംഗ്ലീഷിലും, 3286 പേര്‍ (44 ശതമാനം) ഹിന്ദിയിലും, 200 പേര്‍ (3 ശതമാനം) മറ്റു ഇന്ത്യന്‍ ഭാഷകളിലും എഴുതി യോഗ്യത നേടി. പ്രധാന പരീക്ഷയുടെ ഫലം സൂചിപ്പിക്കുന്നത് ഇംഗ്ലീഷില്‍ പരീക്ഷ എഴുതിയ 958 പേരില്‍ 24.4 ശതമാനവും, ഹിന്ദിയില്‍ എഴുതിയ 383 പേരില്‍ 11.65 ശതമാനവും വിജയിച്ചു എന്നാണ്. തമിഴ് മാധ്യമം 18.57 ശതമാനവും, തെലുങ്ക് 16.98 ശതമാനവുമാണ് മാത്രമാണ് വിജയം.

മലയാളത്തില്‍ ആരും പരീക്ഷ എഴുതാത്ത അവസ്ഥയാണുള്ളത്. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലും ഡിഗ്രി തലത്തിലും ഇംഗ്ലീഷ് മാധ്യമം മാത്രം ഉള്ളതുകൊണ്ട് സമീപ കാലത്ത് ആരും മലയാളത്തില്‍ പരീക്ഷ എഴുതാനോ അഭിമുഖത്തില്‍ പങ്കെടുക്കാറോ ഇല്ല.

പൊതുമേഖല സ്ഥാപനങ്ങളിലെ പരീക്ഷകള്‍ എഴുതുന്നതിന് ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നതിന് അനുവദിക്കാറില്ല. ജനാധിപത്യ സമ്മര്‍ദ്ദംമൂലം അനുവദിച്ചാല്‍ തന്നെ അഭിമുഖത്തില്‍ അവരെ ഒഴിവാക്കുന്നു.

ഇംഗ്ലീഷ് ആധിപത്യമുള്ള ഇന്‍റര്‍വ്യൂ ബോര്‍ഡുകളുടെ കടുത്ത വിവേചനം  

യു.പി.എസ്.സി സിവില്‍ സര്‍വ്വീസ് പരീക്ഷ (2002 - 2005)  (2002-2005)

വര്‍ഷം

 

 

 

മാധ്യമം

 

 

പരീക്ഷ എഴുതിയവരുടെ എണ്ണം 

വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ എണ്ണം

വിജയ ശതമാനം

 

2002


 

ഇംഗ്ലീഷ്

ഹിന്ദി

 

 

 

1969

1270

238

57

12.09

 4.49

 

2003

 

ഇംഗ്ലീഷ്

ഹിന്ദി

 

 3159

 2469

342

 

49

 

 10.83

1.98

2004

 

ഇംഗ്ലീഷ്

ഹിന്ദി

 

 

 

 2989

 2192

346

58

 

 11.58

 2.65

 

2005

 

ഇംഗ്ലീഷ്

ഹിന്ദി

 
 

2898

1880

340

 65

 

12.04

 3.46 

 

ഉറവിടം:  ഇന്ത്യന്‍ ഡെവലപ്മെന്‍റ് റിപ്പോറ്‍ട്ട് IGIDR ന് വേണ്ടി യു.പി.എസ്.സി ഉദ്ധരിച്ചത്. സ്ഥലം തിയ്യതി മരണ നിരക്ക് (കുറവ്) മരണ നിരക്ക് (കൂടുതല്‍)

 

ലോകം മുഴുവനുമുള്ള മാനേജ്മെന്‍റ് വിദ്യാഭ്യാസം നേതൃത്വത്തെ സൃഷ്ടക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസം നേടിയവരുടെ പ്രധാന യോഗ്യതയും കഴിവും ആശയവിനിമയം നടത്തുന്നതിലും തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുന്നതിലുമാണ്. തൊഴിലാളികളുടെ ഭാഷ ഇന്ത്യന്‍ ഭാഷയാണ്. അതുകൊണ്ട് മാനേജര്‍ ഐ.ഐ.എം ലോ മറ്റു ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിലോ പഠിച്ചുകൊള്ളട്ടെ, അവര്‍ക്ക് തൊഴിലാളികളുടെ ഭാഷയില്‍ നന്നായി ആശയ വിനിമയം നടത്തുവാനുള്ള കഴിവുണ്ടാവണം. ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരുടെ കാര്യവും അതുപോലെയാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക.