Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
വിദ്യഭ്യാസം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 1 അതിഥി ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 840365


 മലയാള മാധ്യമ സ്കൂളുകള്‍


ഇംഗ്ലീഷ് മാധ്യമ സ്കൂളുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം കേരളത്തിന് പുത്തനല്ല. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. മെച്ചപ്പെട്ട അക്കാദമിക് പ്രവര്‍ത്തനം നേടുന്നതിലും ഉയര്‍ന്ന  ശമ്പളമുള്ള ജോലി നേടുന്നതിലുമുള്ള വിജയത്തെ ആശ്രയിച്ചിരിക്കും, സര്‍ക്കാര്‍ മേഖലയിലേയും എയ്ഡഡ് മേഖലയിലേയും മലയാള മാധ്യമ വിദ്യാലയങ്ങളുടെ നിലനില്‍പ്പ്.

  1. മലയാളമാധ്യമ വിദ്യാര്‍ത്ഥികളുടെ ഗുണപരവും സാക്ഷരതാപരവുമായ നേട്ടം താരതമ്യമായി എന്താണ്? 
  2. എസ്.എസ്. എല്‍. സി ക്കു ശേഷം പ്ലസ് വണ്ണിന്, മലയാള മാധ്യമത്തില്‍ നിന്നും ഇംഗ്ലീഷ് മാധ്യത്തിലേക്കുള്ള മാറ്റം സുഗമായിരുന്നുവോ?
  3. മലയാളമാധ്യമ വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍   കോഴ്സുകളില്‍ ചേരുന്നതില്‍ വിജയിക്കുന്നുവോ?
  4. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ പ്ലസ് വണ്ണിനും, പ്ലസ്ടുവിനും മലയാളമാധ്യമത്തിലേക്കുള്ള മാറ്റം നടത്തിയതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും എന്താണ്?
  5. മലയാള മാധ്യമ വിദ്യര്‍ത്ഥികള്‍ക്ക് ഫലപ്രദമായി ഇംഗ്ളീഷ് പഠിക്കുന്നതിനും സംസാരിക്കുന്നതുനും കഴിയുന്നുണ്ടോ?
  6. മലയാള മാധ്യമ സ്കൂളുകള്‍ പൂര്‍ണ്ണമായും ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറ്റുന്നതിന്‍െറ വിജയസാധ്യതകള്‍ എന്തൊക്കെയാണ്?

      അനുഭവത്തിലധിഷ്ഠിതമായ പഠനങ്ങള്‍, പ്രത്യേകിച്ച് മലയാള മാധ്യമ സ്കൂളുകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിലയിരുത്തലുകള്‍ ആവശ്യമാണ്.


കൂടുതല്‍ വിവരങ്ങക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തന്‍െറ ഭാവി - ഭാഷാ ആസൂത്രണവും മാനവനികസനവും'എന്ന പുസ്തകം വായുക്കുക.