Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഗവേഷണം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 13 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 839492


 ഗവേഷണം

സയന്‍സ് വാച്ച്  സൂചികയിലെ ശാസ്ത്രീയപേപ്പറുകളുടെ എണ്ണം രാജ്യത്തിന്‍െറ ഗവേഷണ പരിശ്രമങ്ങളുടെ നിലവാരം പ്രതിഫലിപ്പിക്കുന്നു. ശാസ്ത്രീയ പേപ്പറുകള്‍ പ്രധാന പത്രികകളിലെ സൂചന പ്രകാരം, ശാസ്ത്രപേപ്പറുകളുടെ എണ്ണത്തില്‍ ഉള്ള അവിശ്വസനീയമായ വര്‍ദ്ധന ചൈന കൈവരിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ജപ്പാനെ മറികടന്ന് ഏറ്റവും കൂടുതല്‍ ശാസ്ത്ര പേപ്പറുകള്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ രാജ്യം ചൈനയാണ് എന്ന വസ്തുതയാണ്. 2003 വര്‍ഷത്തോടുകൂടി പേപ്പറുകളുടെ എണ്ണത്തില്‍ രണ്ടിരട്ടിയും 2007വര്‍ഷത്തോടുകൂടി മൂന്നിരട്ടിയും നേട്ടം ചൈന ഇന്ത്യയേക്കാള്‍ കൈവരിച്ചു. 

 

 

വര്‍ഷം

 

1985

 

2001

 

2003

 

2007

 

ഇന്ത്യ

 

12,500

 

17000

 

20000+

 

27000

 

ചൈന

 

3700

 

 

 

40000+

 

80000

 

 കമ്പ്യൂട്ടര്‍ സയന്‍സില്‍ യു.എസ് പ്രസിദ്ധപ്പെടുത്തിയ പേപ്പറുകളുടെ എണ്ണം 35.27 ശതമാനവും, ചൈന 7.95 ശതമാനവുമാണ്. ഇന്ത്യയുടേത് കേവലം 1.72 ശതമാനം മാത്രമാണ്. ലോക പട്ടികയില്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ വ്യവസായത്തിന്‍െറ ഉല്പാദന ക്ഷമത ഏറ്റവും താഴ്ന്ന നിലയിലാണ്. സ്ഥാപന തലത്തിലോ, രാജ്യാന്തര തലത്തിലോ താരതമ്യം ചെയ്താല്‍ വളരെ താഴെയാണ് എന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോസ്സാനി കണക്കാക്കിയിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ തൊഴിലാളികലുടെ വരുമാനം 2003 ല്‍ അയര്‍ലാന്‍റിലെ 4,93,986 യു.എസ് ഡോളറും ഇസ്രായേലിലെ 2,73,000 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 33,076 യു.എസ് ഡോളര്‍ മാത്രമാണ്.


 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ മലയാളത്തിന്‍െറ ഭാവി – ഭാഷാ ആസൂത്രണവും മാനവ വികസനവുംഎന്ന പുസ്തകം വായിക്കുക