Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ഔദ്യോഗിക ഭാഷ

അഡ്മിനിസ്ട്രേറ്റര്‍അതിഥികള്‍

നമുക്ക് 28 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 841774


ഔദ്യോഗികഭാഷ നടപ്പാക്കല്‍ കടലാസില്‍ മാത്രം


ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിന്നിലാക്കുന്നവിധം ഇംഗ്ലീഷ് ഭാഷയെ അനുകൂലിച്ച് ഉയര്‍ന്ന തസ്തികയിലേയ്ക്കുള്ള  തെരഞ്ഞെടുപ്പ് നടത്തുന്നത് പക്ഷപാതപരമാണ്. പട്ടണ പ്രദേശങ്ങളിലെ സര്‍വ്വീസ് ക്ലാസ് കുടുംബ പശ്ചാത്തലത്തിലൂടെ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടിയ യുവാക്കളും യുവതിവതികളുമാണ് കൂടുതലായും അഖിലേന്ത്യാ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. സംസ്ഥാനങ്ങളില്‍ ഔദ്യോഗിക ഭാഷാനയം നടപ്പിലാക്കാതിരിക്കുവാനുള്ള പ്രധാന കാരണം അഖിലേന്ത്യാ സര്‍വ്വീസിലെ ഇംഗ്ലീഷ് കേന്ദ്രീകൃത ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വം നിലനില്‍ക്കുന്ന ഇംഗ്ലീഷ് ആധിപത്യരാജ്യങ്ങളിലെ ഉന്നത ഭരണകര്‍ത്താക്കളും മറ്റു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി വളരെ അന്തരമുണ്ട്. തദ്ദേശഭാഷാരാജ്യങ്ങളിലെ ഉന്നത രാഷ്ട്രീയത്തലവന്മാര്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയത്തിലോ, വകുപ്പുകളിലോ, വിദഗ്ധ അറിവു നേടേണ്ട ആവശ്യമില്ല. പക്ഷെ അവര്‍ അതാത് വകുപ്പുകളില്‍ കഴിവു തെളിയിച്ച ഒരു ഉദ്യോഗസ്ഥസംഘത്തെ സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ വകുപ്പ് തലവന്‍മാര്‍ക്ക് ജനങ്ങളെ സേവിക്കുവാനായി കഴിവുള്ള ഏറ്റവും നല്ല ഉദ്യോഗസ്ഥ സംഘത്തെ സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ വകുപ്പ് തലവന്മാര്‍ക്ക് ജനങ്ങളെ സേവിക്കുവാനായി കഴിവുള്ള ഏറ്റവും നല്ല ഉദ്യോഗസ്ഥ സംഘത്തെ സംഘടിപ്പിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. (എല്ലാ വകുപ്പുകളിലും മാനദണ്ഡം ഇത്തരത്തില്‍  മാത്രമാണെങ്കിലും പ്രധാനപ്പെട്ട 3 മന്ത്രാലയങ്ങളായ പ്രധിരോധം, ആരോഗ്യം വാദ്യാഭ്യാസം എന്നിവ തമ്മില്‍ മാത്രമേ താരതമ്യ പഠനം നടത്തിയിട്ടുള്ളൂ.)

  • ചൈനയില്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയത്തലവന്‍മാരും മന്ത്രാലയത്തിലെ ഭരണവിഭാദം തലവന്‍മാരും അതാത് മേഖലകളില്‍ അവിശ്വസനീയമായ പരാജ്ഞാനവും ദീര്‍ഘകാല പരിചയ സമ്പത്തും ഉള്ളവരാണ്.
  • അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ അതാത് മേഖലയില്‍ ഉയര്‍ന്ന വൈദഗ്ധ്യവും പ്രവര്‍ത്തന പരിചയവും നേടിയവരാണ്. മന്ത്രിമാരുടെ സെക്രട്ടറിമാര്‍ എന്നറിയപ്പെടുന്ന സ്ഥാനമുള്ള മന്ത്രാലയത്തിന്റെ രാഷ്ട്രീയ തലവന്മാരെ പൊതുജനാഭിപ്രായത്തിന്‍െറയും, മാധ്യമപ്രശസ്തിയുടേയും, പാര്‍ട്ടി സ്വീകാര്യതയുടേയും അടിസ്ഥാനത്തില്‍ രാഷ്ട്രപതി നിയമിക്കുന്നു.
  • ഇന്ത്യയില്‍ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കോ അവരെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനോ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ യാതൊരു വൈദഗ്ദ്യവും, വിവരവും പ്രവര്‍ത്തിപരിചയവുമില്ല.

 

                       cmPy-§sf hnZy- A-`y-kn-¸n-¡p¶p

 

     ചൈന

   യുനൈറ്റഡ് സ്റ്റേറ്റ്സ്

ഇന്ത്യ

 

 വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ശ്രീ. സോണ്‍ജി

ജനനം: 1946


1980-                1984-

1980þ 1984þ

അമേരിക്കയിലെ ബുഫല്ലോ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി യും എം. എസ് ഡിഗ്രിയും.

പ്രവൃത്തി പരിചയം:


എട്ട് വര്‍ഷത്തോളം സിങ്ങ്ജാങ്ങ് എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകന്‍.

ഹു ആ സോങ്ങ് സര്‍വ്വ കലാശാലയില്‍ പതിനൊന്ന് വര്‍ഷക്കാലം ടെക്നോളജി അധ്യാപകന്‍.

ഒരു വര്‍ഷക്കാലം ഹു ആങ്ങ് സോങ്ങ് സര്‍വ്വകലാശാലയുടെ വൈസ് പ്രസിഡന്‍റായും നാലു വര്‍ഷം s&o പ്രസിഡന്‍റും ആയി 1999-2001 s&o ഡയറക്ടര്‍ ജനറല്‍ വുഹാനിലെ മേയര്‍

2002- 2003 ഉപ മന്ത്രി, M oE യുടെ CPC കമ്മറ്റിയുടെ ഡപ്യൂട്ടി സെക്രട്ടറി.

പ്രവര്‍ത്തി പരിചയം : വിദ്യാഭ്യാസ രംഗത്ത് 20 വര്‍ത്തിലേറെ നേരിട്ടുള്ള പരിചയം

 വിദ്യാഭ്യാസ മന്ത്രി

ശ്രീ. ആര്‍നി ഡുന്‍കന്‍

1987- ഹവാര്‍ഡ് ബി.എ സോഷ്യോളജി

1992---  1998 ഏരിയന്‍ എഡ്യുക്കേഷന്‍ ഏരിയലായി തുടക്കം. 1998-- 2001  ചിക്കാഗോ പബ്ലിക് സ്കൂള്‍ സി.ഇ.ഒ ഹോള്‍ വല്ലാസീലെ സ്റ്റിഫില്‍ ഡെപ്യൂട്ടി ചീഫ്

 

2001-   2009   ചിക്കാഗോ പബ്ലിക് സ്കൂളിലെ ചീഫ് എക്സിക്യൂട്ടീവ് ചാര്‍ജ്ജ് എടുത്ത് ഒമ്പതു മാസത്തിനു ശേഷം ഡുന്‍കാന്‍ മൂന്ന് സ്കൂള്‍ അടച്ചു പൂട്ടി. ടീച്ചേഴ്സ് യൂനിയന്‍  എതിര്‍ത്തുവെങ്കിലും ഡുന്‍കാന്‍ അധ്യാപകരോട് അവരുടെ ജോലിക്ക് വീണ്ടും അപേക്ഷിക്കാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം എഴുപത്തഞ്ച് പുതിയവ തുറന്നു. അദ്ദേഹത്തിന്‍െറ ഏഴുവര്‍ഷത്തെ ജോലിക്കിടയില്‍ അദ്ദേഹം തുറന്നവയില്‍ സാധാരണ സ്കൂളുകളായിരുന്നു.

പ്രവൃത്തി പരിചയം : 

വിദ്യാഭ്യാസ മേഖലയില്‍ പതിനഞ്ചു വര്‍ഷത്തെ നേരിട്ടുള്ള പരിചയം.

മാനുഷിക വിഭവശേഷി വികസന വകുപ്പ് മന്ത്രി

 ശ്രീ. കബില്‍ സിബല്‍

എം. എ ഹിസ്റ്ററി- സെന്‍റ് സ്റ്റീഫന്‍സ് കോളേജ്, ഡല്‍ഹി സര്‍വ്വകലാശാല ഡല്‍ഹി. എന്‍. എല്‍ എം- ഹാര്‍വാര്‍ഡ് നിയമ സ്കൂള്‍, യു. എസ്. എ. 1972 ല്‍ ബാറില്‍ ചേര്‍ന്നു.1983 ല്‍ സീനിയര്‍ അഡ്വക്കറ്റായി.


1989, ഡിസംബറില്‍ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായി നിയമിതനായി.1990 വരെ ഇതു തുടര്‍ന്നു. ഒരു തവണ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍െറ പ്രസിഡന്‍റായി.

പാര്‍ലമെന്‍റംഗം, 1998-2004 രാജ്യ സഭാംഗം,  2000-2002 കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്പോക്സ് പേഴ്സണ്‍,കോണ്ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി.

 പ്രവൃത്തിപരിചയം:

വിദ്യാഭ്യാസ മേഖലയില്‍ രേഖപ്പെടുത്തിയ പരിചയം ഇല്ല.


 


C´ysb \bn-¡p-¶-Xmcv? Ahsc \nb-{´n-¡p-¶-Xmcv?

  

       ssN\

    bpss\-äUv tÌävkv

       C´y

ന്നത ഉദ്യോഗസ്ഥര്‍: പ്രതിരോധ മന്ത്രാലയം

ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് അദ്ധ്യക്ഷനായുള്ള സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍, cv വൈസ് ചെയര്‍മാന്‍മാരും എട്ട് മെമ്പര്‍മാരും .പ്രസിഡന്‍റ് ഒഴികെ മറ്റെല്ലാവരും പട്ടാളക്കാരില്‍ നിന്ന് ഉയര്‍ന്ന പദവിയില്‍ എത്തിയവര്‍ എല്ലാവര്‍ക്കും ഇരുപത് വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയം

 


 

sh_v sskäv :mod.gov.cn 

ഓര്‍ഗനൈസേഷന്‍: ഏജന്‍സികള്‍

5 അണ്ടര്‍ സെക്രട്ടറിമാരും, ഒരു ഡെപ്യൂട്ടി സെക്രട്ടറിയും. എല്ലാവരും 15 മുതല്‍ 20 വര്‍ഷം വരെ സൈനിക മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍. 


 

 

  

വെബ്സൈറ്റ് : defenselink.mil 


ഓര്‍ഗനൈസേഷന്‍ പ്രധിരോധ വകുപ്പ് 12 , ജനറലിസ്റ്റ് ഓഫീസര്‍മാര്‍, ഒരു അഡീഷണല്‍ സെക്രട്ടറി


 

 

 


 

 വെബസൈറ്റ്: mod.nic.in

 ഉന്നത ഉദ്യോഗസ്ഥര്‍ ആരോഗ്യ മന്ത്രാലയം

ഓര്‍ഗനൈസേഷന്‍: 7 ഉപ മന്ത്രിമാരും , 13 ഡയറക്ടര്‍ ജനറല്‍മാരും.

എല്ലാവരും 15 മുതല്‍ 20 വര്‍ഷം വരെ ആരോഗ്യ മേഖലയില്‍ പരിചയം ഉള്ളവര്‍.

.വെബ് സൈറ്റ്:moh.gov.in

ഓര്‍ഗനൈസേഷന്‍: ഒരു ഡെപ്യൂട്ടി സെക്രട്ടറിയും,ഏഴ് അസിസ്റ്റന്‍റ് സെക്രട്ടറിമാരും.

എല്ലാവരും പത്ത് മുതല്‍ ഇരുപത് വഴര്‍ഷം വരെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തി പരിചയം.

വെബ് സൈറ്റ്:hhs.gov

ര്‍ഗനൈസേഷന്‍: നാലോ, അഞ്ചോ സെക്രട്ടറിമാരും ,അഡീഷണല്‍ സെക്രട്ടറിമാരും, എട്ടില്‍ കൂടുതല്‍  ജോയിന്‍റ് സെക്രട്ടറിമാരും .

 

ആര്‍ക്കും നേരിട്ട് ആരോഗ്യ മേഖലയില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഇല്ല.


 

വെബ് സൈറ്റ്:mohfw.nic.in

 

 ഉന്നത ഉദ്യഗസ്ഥര്‍ വിദ്യാഭ്യാസ മന്ത്രാലയം

ഓര്‍ഗനൈസേഷന്‍: 6 ഉപമന്ത്രിമാര്‍, 2 സഹ മന്ത്രിമാര്‍, 22 ഡയറക്ടര്‍ ജനറല്‍മാര്‍. എല്ലാവര്‍ക്കും 20 വര്‍ഷത്തിനു മുകളില്‍ പര്‍ത്തി പരിചയം.വെബ്സൈറ്റ്:moe. edu.com


ഓര്‍ഗനൈസേഷന്‍ :ഒരു ഡെപ്യൂട്ടി സെക്രട്ടറി, ഒരു അണ്ടര്‍ സെക്രട്ടറി,ഏഴ് മറ്റുള്ള ഉദ്യോഗസ്ഥര്‍ എല്ലാവര്‍ക്കും വര്‍ഷങ്ങളോളമുള്ള പ്രവര്‍ത്തി പരിചയവും, തെളിയിക്കപ്പെട്ട റെക്കോര്‍ഡും.


വെബ് സൈറ്റ്:ed.gov.

ഓര്‍ഗനൈസേഷന്‍: ഒരു സെക്രട്ടറി ആറ് ജോയിന്‍റ് സെക്രട്ടറി മാര്‍. ആര്‍ക്കും ആരോഗ്യ മേഖലയില്‍ വ്യക്തമായ മുന്‍ പരിചയമില്ല.വെബ്സൈറ്റ്:education. nic.in

ഏഷ്യയിലെ ആംഗലേയ അധിനിവേശ രാജ്യങ്ങള്‍ ഒഴിച്ച് ലോകത്തെല്ലായിടത്തും തൊഴിലിലുള്ള വൈദഗ്ധ്യമാണ് പ്രധാന മാനദണ്ഡം. മതിയായ പ്രവര്‍ത്തന പരിചയമോ, ആ മേഖലയില്‍ കളങ്ക രഹിത സേവന പാരമ്പര്യമോ, ഇല്ലാതെ, തദ്ദേശ ഭാഷാ ഫെഡറല്‍ രാജ്യങ്ങളില്‍ ഉന്നത തീരുമാനം എടുക്കുന്ന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രതീക്ഷിക്കുവാല്‍ കഴിയില്ല. എന്നാല്‍ ഒരു പള്ളിക്കൂടം പോലും നോക്കിനടത്താത്ത  ആള്‍ക്ക് വിദ്യാഭ്യാസ സെക്രട്ടറിയും , ഒരു കായിക മത്സരത്തില്‍ പോലും പങ്കെടുക്കാത്ത ആള്‍ക്ക് ഇന്ത്യയുടെ സ്പോട്സ് സെക്രട്ടറിയും, ഒരു ആദിവാസിയുടെ കുടിലില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത ഒരാള്‍ക്ക് പട്ടിക ക്ഷേമ  വര്‍ഗ്ഗ സെക്രട്ടറിയും ജീവിതത്തില്‍ ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍  പോയിട്ടില്ലാത്ത ആള്‍ക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും, ചെടിക്ക് ഒരിക്കല്‍ പേലും വെള്ളം ഒഴിക്കാത്ത ആള്‍ക്ക് കൃഷി വകുപ്പ് സെക്രട്ടറിയും, ഒരു പ്രാഥമികആരോഗ്യ കേന്ദ്രം പോലുംനടത്താത്ത ആള്‍ക്ക് ആരോഗ്യ സെക്രട്ടറിയും ആകുവാന്‍ കഴിയും.  


 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി---- ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക.