Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
സമ്പദ് ഘടന

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 10 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838226


റമിറ്റന്‍സ് സമ്പദ് വ്യവസ്ഥ ആയതിനാലുള്ള ഗുണവും ഭാരവും

 

മറ്റുള്ള സംസ്ഥാനങ്ങളെ  അപേക്ഷിച്ച് പഠന മാധ്യമത്തിന്‍െറ  പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിട്ടുള്ളത് കേരളത്തിലാണ്. ഒരു റമിറ്റന്‍സ് സമ്പദ് വ്യവസ്ഥ ആയത് കാരണം കേരളത്തിന് കുറേക്കൂടി സഹകരണം കൂടിയ ബഹു ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ നയം ആവശ്യമാണ്. മലയാളത്തിന്‍െറ ഭാഷാപരമായ സവിശേഷത കൊണ്ട് ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ അനേകം ഭാഷകളില്‍ നൈസര്‍ഗ്ഗികമായ മേല്ക്കോയ്മ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.


റമിറ്റന്‍സ് സമ്പദ് വ്യവസ്ഥ ആയത് കൊണ്ടുള്ള സിമതകള്‍ ഇവയാണ്

 

  1. ഡച്ച് ഡിസീസിനെ പോലെ മറ്റു മേഖലകളില്‍ വികസനത്തെ തടഞ്ഞ് ഒരു വികസിത മേഖലയുടെ വളര്‍ച്ച അധിവേഗം ത്വരിതപ്പെടുത്തുന്നു.
  2. ആരോഗ്യ മേഖലയുടെ തകര്‍ച്ച
  3. വിദേശങ്ങളിലേക്കും മറ്റുള്ള സംസ്ഥാനങ്ങളിലേക്കും സാങ്കേതിക വിദഗ്ദന്‍മാര്‍ ചോര്‍ന്നുപോകുന്നു.

 

ഗുണങ്ങള്‍:  NSDP യുടെ 20.20 ശതമാനം വരുന്ന 24,525 രുപയാണ് 2007 ല്‍ കേരളത്തിന്റെ വിദേശത്ത് നിന്നുള്ള മൊത്തം അടങ്കല്‍ അതും 20 ലക്ഷം കുടിയേറ്റക്കാര്‍ 90 ശതമാനവും ഗള്‍ഫില്‍നിന്നും . എന്നാല്‍ ഇത് പ്രാദേശികമായ ഉത്പാദനത്തേയോ, മറ്റ് വികസിത മേഖലയേയോ സഹായിച്ചില്ല.

    

കുടിയേറ്റക്കാരുടെ 90 ശതമാനം തൊഴിലില്ലായ്മയ്ക്കും കാരണം താഴ്ന്ന തൊഴില്‍ വൈദഗ്ധ്യമാണ്. അതിനാല്‍ തൊഴിലിലുള്ള വൈദഗ്ധ്യ വര്‍ദ്ധിപ്പിക്കുന്നകയാണ് വേണ്ടത്. അല്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ആവശ്യമില്ലാത്ത ഇംഗ്ലീഷ് വൈദഗ്ധ്യ നേടലല്ല വേണ്ടത്.

ഭാരം


    സബ് സഹാറന്‍ ആഫ്രിക്കയില്‍ തുടങ്ങിയ വികസ്വര കൊളോണിയന്‍ ഭാഷ വികസിത രാജ്യങ്ങളിലേക്ക് ഡോക്ടര്‍മാരും നേഴ്സ്മാരും വന്‍ തോതില്‍ പോയത് ആഫ്രിക്കയിലേയും സബ് സഹാറന്‍ മേഖലയിലേയും ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ചു. സൗത്ത് ആഫ്രിക്കയിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്താതെ ഘാന, സിംബാവെ, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ പകുതിയോളം ഡോക്ടര്‍മാര്‍ കൂടുതല്‍ സാമ്പത്തിക ലാഭം കിട്ടുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന   രാജ്യങ്ങളിലേക്ക് കുടിയേറി. സബ് സഹാറന്‍ രാജ്യങ്ങളിലേതു പോലെ കേരളവും ഈ പ്രശ്നം അഭിമുഖീകരിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി -ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക.