Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
ദേശീയ ഐക്യം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 28 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 838244


പരിധിയില്ലാത്ത ലോകത്തില്‍ മനുഷ്യരുടെ ഐക്യത്തിന് ഭാരതത്തിന്  ഉത്തരം. വിദൂര ഭാവിയില്‍ അറബ് രാജ്യങ്ങള്‍ ഒന്നിക്കണം. ആഫ്രിക്ക അവരുടെ പട്ടാളത്തെ നിരായുധീകരിച്ച് നല്ല ഭാവിക്ക് വേണ്ടി ഐക്യപ്പെടണം. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരും ജാതി വ്യവസ്ഥ നിലനിര്‍ത്തുന്നവരുമായ നഗരവാസികളായ, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രമാണിവര്‍ഗ്ഗം മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ്. അവരുടെ പുത്തന്‍ കൊളോണിസ്റ്റ് കാഴ്ചപ്പാടില്‍ ദേശീയ ഐക്യത്തിനേക്കാള്‍ ദേശീയ സമന്വതക്കാണ്. അവര്‍ ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയുമാണ്.

വിഭജനം പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല അതു മനുഷ്യനെ സ്വന്തം മണ്ണില്‍ വിദേശികളാക്കി.

ബംഗ്ലാദേശ് ...... പാക്കിസ്ഥാന്‍

 

ദൈവം ഇന്ത്യയെ അനുഗ്രഹിക്കുന്നു. ഇന്ത്യയെ ഏകീകരിക്കുന്നതിന് ഗാന്ധിജിയെ അയക്കാന്‍ ദൈവം ദയകാണിച്ചു. ശിഥിലമായിരുന്ന ഇന്ത്യ ആഫ്രിക്കന്‍ ഉപപ്രദേശത്തേക്കാള്‍ ദയനീയമാകുമായിരുന്നു. പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന ജാതി, മത, വര്‍ഗ്ഗ, വംശീയ വിഭാഗങ്ങള്‍ ആവശ്യത്തിലധികമാണിവിടെ. ഐക്യത്തിലാണ് കൂടുതല്‍ സ്ഥിരത കൈവരിക്കുവാന്‍ ആവുക. അധികാരം കയ്യാളുന്ന, ഇംഗ്ലീഷ് ആഭിമുഖ്യം പുലര്‍ത്തുന്ന ബുദ്ധി ജീവികളും നയകര്‍ത്താക്കളും മനുഷ്യരാശിയുടെ പ്രതീക്ഷയെ തല്ലിക്കെടുത്തിയിരിക്കുന്നു. 

......
& &feature=related

 

......

 


 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ  'മലയാളത്തിന്‍െറ ഭാവി- ഭാഷാ ആസൂത്രണവും മാനവ വികസനവും'  എന്ന പുസ്തകം വായിക്കുക.