Warning: Creating default object from empty value in /home/graamam/public_html/gramam/mal/plugins/system/jsifr3.php on line 42
കേരളം

അഡ്മിനിസ്ട്രേറ്റര്‍



അതിഥികള്‍

നമുക്ക് 18 അതിഥികള്‍ ഓണ്‍ലൈന്‍

എത്ര പേര്‍ കണ്ടു


Warning: Creating default object from empty value in /home/graamam/public_html/gramam/mal/modules/mod_stats/helper.php on line 106
ഉള്ളടക്കം എത്ര പേര്‍ കണ്ടു : 839496


കേരളം

ഭൂമിയിലെ ഏറ്റവും അനുഗ്രഹീതമായ സ്ഥലം ദൈവത്തിന്‍െറ സ്വന്തം നാടാണ്. ഇവിടുത്തെ പ്രശ്നങ്ങള്‍ വളരെ നിസ്സാരമാണ്. സൈനിക അട്ടിമറികളോ, ഏകാധിപത്യമോ, കുടിയൊഴിപ്പിക്കലോ പ്രകൃതി ദുരന്തങ്ങളോ ഭയക്കേണ്ടതില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും സാക്ഷരരായ സംസ്ഥാനത്തിന് ചെയ്യുവാനുള്ളത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഉചിതമായ പ്രധിരോധ നടപടികള്‍ എടുക്കുക, ക്ഷാമം  നേരിടുന്ന നിര്‍മ്മാണ സാമഗ്രികള്‍ക്ക്  യോജിച്ച വിപണി കണ്ടെത്തുക ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, മൂലധന നിക്ഷേപം ആകര്‍ഷിക്കുക, എന്നിവയാണ്. നിര്‍ഭാഗ്യവശാല്‍ ഫിന്‍ലാന്‍റ്, ഇസ്രായേല്‍ തായ് വാന്‍ എന്നീ രാജ്യങ്ങളിലെ യുവാക്കളേക്കാള്‍ കേരളത്തില്‍ യുവാക്കള്‍ ഉണ്ടെങ്കിലും , 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും ദരിദ്രമായുരുന്ന ഈ രാജ്യങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള കടുംപിടുത്ത ഉടമസ്ഥാവകാശത്തിന്‍െറ നൂറില്‍ ഒരംശം പോലും സ്വായത്തമാക്കാന്‍ നമുക്ക് ആയിട്ടില്ല.

 

ഗള്‍ഫ് എത്ര കാലം? ...... ആരോഗ്യ കേരളം?
സര്‍ക്കാരിന്‍െറ ഇന്ധനം പരിസ്ഥിതി പ്രശ്ന പരിഹാരം
&p=FE273C84B480624A&playnext=1&index=7 &feature=channel
കുടിയേറ്റ തൊഴിലാളികള്‍ ഇതു തമാശയല്ല
രോഗാണുക്കള്‍ പെരുകുന്നു കേരളത്തിന്‍െറ തീരപ്രദേശങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരിച്ച കെ. സേതുരാമന്‍ എഴുതിയ 'മലയാളത്തിന്‍െറ ഭാവി - ഭാഷാ ആസൂത്രണവും മാനവ വികസനവും' എന്ന പുസ്തകം വായിക്കുക.